പാതയോരങ്ങളില്‍,വാകമരങ്ങള്‍ ചുവപ്പാര്‍ന്ന സായാഹ്നക്കുടകള്‍ ചൂടിയ പകലിനുശേഷം,സ് നേഹം പോലെ ലഹരിപൂണ്ട തണുപ്പിന്റെ കുത്തിനോവിക്കലുമേറ്റ് ,നിലാവിന്റെ വെണ്മ പുളയുന്നതും നോക്കിക്കിടക്കുമ്പോള്‍,ഞാനറിയുന്നു.,ഞാനലിയുന്നു.. വാക്കിന്റെ വളപ്പൊട്ടുകള്‍ മനസ്സിലുടഞ്ഞു പോകാതെ പകര്‍ത്താന്‍ കഴിഞ്ഞെങ്കില്‍...
അക്ഷരം- ആനന്ദം, അനന്ദം,അലിവ്,അറിവ്,അമ്മ,അനുഗ്രഹം.
അക്ഷരപ്പൊട്ടുകള്‍ ഒട്ടിച്ചു ചേര്‍ത്ത് എന്റെ ഭാഷയെ അണിയിക്കാനായെങ്കില്‍..,
ഉള്ളിന്നുള്ളം ചുട്ടുപൊള്ളുമ്പോള്‍, കുളിരു ചൊരിയുകയും,ഉള്ളിന്നുള്ളം തണുത്തുറയുമ്പോള്‍ കനലു ചൊരിയുകയും ചെയ്യുന്ന വാക്കുകള്‍ കിട്ടിയിരുന്നെങ്കില്‍,..

1 അഭിപ്രായങ്ങള്‍ ഇതുവരെ കിട്ടി. നിങ്ങളും പറയൂ:
ഇന്നു നവമി... ഇരുളില്‍ വെളിച്ചം തെളിയിച്ച് അറിവിലേക്ക്... നല്ല വാക്കുകള്‍...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ