മേഘമല്‍ഹാര്‍.,ഇത് എന്റെ ജീവരാഗം. ചങ്ങാതിമാരേ. വരുന്നുണ്ട്, മഴ,പുഞ്ചപ്പാടം കടന്ന്..,കൊന്നപ്പൂങ്കുല കിലുക്കി., പോരുന്നോ എന്റെ കൂടെ ? .. ഈ മഴയും നനഞ്ഞ് നടക്കാം. എനിക്കറിയാവുന്ന എന്റെ നാട്ടിലൂടെ, എന്റെ മനസ്സിലൂടെ...സ്മരണയുടെ ഇളം കാറ്റുകൊണ്ട് ഓര്‍മ്മചില്ലകള്‍ കുലുക്കിവീഴ്ത്തട്ടെ ഞാന്‍. വാടിയ ഇലകള്‍ക്ക് ഒപ്പം വല്ലപ്പൊഴും ഇത്തിരി പുഷ്പങ്ങള്‍ വീണുകിട്ടിയെങ്കിലോ ..
25.12.06
ഓര്‍മ്മചില്ലകള്‍
സ്മരണയുടെ ഇളം കാറ്റുകൊണ്ട് ഓര്‍മ്മചില്ലകള്‍ കുലുക്കിവീഴ്ത്തട്ടെ ഞാന്‍. വാടിയ ഇലകള്‍ക്ക് ഒപ്പം വല്ലപ്പൊഴും ഇത്തിരി പുഷ്പങ്ങള്‍ വീണുകിട്ടിയെങ്കില്‍...
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
0 അഭിപ്രായങ്ങള്‍ ഇതുവരെ കിട്ടി. നിങ്ങളും പറയൂ:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ