സ്വാഗതം .സുധീര്‍.

9.9.06

ഞങ്ങള്‍


മിഴികളില്‍ നിറകതിരായി സ്‌ നേഹം ,മൊഴികളില്‍ സംഗീതമായി .
മൃദുകര സ്പര്‍ശനം പോലും, മധുരമൊരനുഭൂതിയായി.
ചിരികളില്‍ മണിനാദമായി സ്‌ നേഹം, അനുപദം ഒരു താളമായി .
കരളിന്‍ തുടിപ്പുകള്‍ പോലും ഇണക്കിളികള്‍ തന്‍ കുറുമൊഴിയായി .

ഒരു വാക്കില്‍ തേന്‍ കണമായി സ്‌ നേഹം ,ഒരു നോക്കിലുത്സവമായി .
തളിരുകള്‍ക്കിടയിലെ പൂക്കള്‍ പ്രേമലിഖിതത്തിന്‍ പൊന്‍ലിപിയായി..
കടപ്പാട്‌: 'യവനിക'യിലെ സുന്ദരമായ ഗാനം.

4 അഭിപ്രായങ്ങള്‍ ഇതുവരെ കിട്ടി. നിങ്ങളും പറയൂ:

കുഞ്ഞിരാമന്‍ പറഞ്ഞു... മറുപടി

ലൊക്കെഷന്‍ ഈതു എവിട്യാ,ഭയങ്കര ര്രൊമന്ന്സു തന്ന്നെ

മേഘമല്‍ഹാര്‍(സുധീര്‍) പറഞ്ഞു... മറുപടി

നന്ദി. അതിരപ്പിള്ളി

അജ്ഞാതന്‍ പറഞ്ഞു... മറുപടി

ശരിക്കും കരളിന്‍ തുടിപ്പുകള്‍

അജ്ഞാതന്‍ പറഞ്ഞു... മറുപടി

സുധീര്‍, എല്ലാ നന്മകളും നേരുന്നു- രജീഷ്‌

Related Posts with Thumbnails