മേഘമല്‍ഹാര്‍.,ഇത് എന്റെ ജീവരാഗം. ചങ്ങാതിമാരേ. വരുന്നുണ്ട്, മഴ,പുഞ്ചപ്പാടം കടന്ന്..,കൊന്നപ്പൂങ്കുല കിലുക്കി., പോരുന്നോ എന്റെ കൂടെ ? .. ഈ മഴയും നനഞ്ഞ് നടക്കാം. എനിക്കറിയാവുന്ന എന്റെ നാട്ടിലൂടെ, എന്റെ മനസ്സിലൂടെ...സ്മരണയുടെ ഇളം കാറ്റുകൊണ്ട് ഓര്‍മ്മചില്ലകള്‍ കുലുക്കിവീഴ്ത്തട്ടെ ഞാന്‍. വാടിയ ഇലകള്‍ക്ക് ഒപ്പം വല്ലപ്പൊഴും ഇത്തിരി പുഷ്പങ്ങള്‍ വീണുകിട്ടിയെങ്കിലോ ..
6.11.06
വിവാഹവാര്‍ഷികം
നവമ്പര്‍-6. ഇന്ന് ഞങ്ങളുടെ ആദ്യവിവാഹവാര്‍ഷികം. കുറഞ്ഞത് 100 വാര്‍ഷികമെങ്കിലും ഒരുമിച്ചുണ്ടാകുമെന്നാണ് വിശ്വാസം. കനവെല്ലാം കതിരാകുവന്‍..,പരസ്പരമൂന്നുവടികളായി.., കോര്‍ത്തകൈകളുമായി അയിരം പൂര്ണചന്ദ്രന്മാരെ കണ്ട് നിലാവിന്റെ ശര്‍ക്കര നുണയുവാന്‍...
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
14 അഭിപ്രായങ്ങള്‍ ഇതുവരെ കിട്ടി. നിങ്ങളും പറയൂ:
ആശംസകള്‍,
ഇപ്പോഴാ കണ്ടത്. പഴയ പോസ്റ്റിലെ പടങ്ങളും ഇഷ്ടമായി
യാത്ര സഫലമാകുവാന്‍ ആശംസകള്‍.
ഇരുമെയ്യാണെങ്കിലും നിങ്ങളൊന്നായ് ഇനിയും ഒരുപാടു നല്ല മുഹൂര്‍ത്തങ്ങള്‍ക്കു സാക്ഷിയാകുവാനുള്ള ഭാഗ്യം സര്വ്വേശ്വരന് തരുമാറാകട്ടെ എന്ന് ആശംസിക്കുന്നു.
ആശംസകള്‍!
ആശംസകള്‍. എന്നും സന്തോഷമായിരിക്കാന്‍ ദൈവം അനുഗ്രഹിക്കട്ടെ. :)
മഴയും ആസ്വദിച്ചു,പുഞ്ചപ്പാടത്തിലൂടെ പുഞ്ചിരിയുമായി കൊന്നപ്പൂങ്കുലകളും കിലുക്കി ഒരു കുടക്കീഴില്, സന്തോഷത്തിന്റെ സൌഭാഗ്യത്തിന്റെ നൂറായിരം കോടി നിമിഷങ്ങള്‍ ആശംസിക്കുന്നു ..എന്റെ പ്രിയ കൂട്ടുകാര്‍ക്ക്
ദൈവം അനുഗ്രഹിക്കട്ടെ. :)
ഒരായിരം ആശംസകള്‍
മഴയത്തും വെയിലത്തും എന്നും അന്ന്യോന്ന്യം താങ്ങായി തണലായി ദീര്‍ഖ കാലം അടുത്ത തലമുറയും അതിന്റെ അടുത്ത തലമുറയും കാണാന്‍ സാധിക്കട്ടെ.
ആശംസകള്‍!ആശംസകള്‍!!
ആശംസകള്‍...
വിവാഹ ദിനാശംസാകള്‍,
ഓ.ടൊ : ആയിരം പൂര്‍ണ്ണ ചന്ദ്രന്മാരെക്കാണാന് എണ്‍പത്തിനാലു വര്‍ഷം മതിയത്രെ :-)
നന്ദി. നല്ലവാക്കുകള്‍ക്ക്, ആശംസകള്‍ക്ക്. മേഘമല് ഹാറിലേക്ക് അധികം മറുമൊഴികള്‍ വരാത്തതിനാല്‍ അല്പം നിരാശനായിരുന്നു.ഇപ്പൊഴല്ല.വീണ്ടും നന്ദി... ഞങ്ങള്‍ ഇപ്പോളൊരു കൂടുണ്ടാക്കിക്കൊണ്ടിരിക്കുകയാണ്.. താമസിക്കാന്‍. അതാ നന്ദി പറയാന്‍ വൈകിയത്.
വൈകിയ വേളയില്‍ ആശംസകള്‍
ഇത്തിരി വൈകിയെന്ന് അറിയാം... എന്നാലും മനസ്സ് നിറഞ്ഞ ആശംസകള്‍.
vintage dior
christian dior bag
dior bag
dior handbag
dior handbags
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ