6.11.06

വിവാഹവാര്‍ഷികം

നവമ്പര്‍-6. ഇന്ന്‌ ഞങ്ങളുടെ ആദ്യവിവാഹവാര്‍ഷികം. കുറഞ്ഞത്‌ 100 വാര്‍ഷികമെങ്കിലും ഒരുമിച്ചുണ്ടാകുമെന്നാണ്‌ വിശ്വാസം. കനവെല്ലാം കതിരാകുവന്‍..,പരസ്പരമൂന്നുവടികളായി.., കോര്‍ത്തകൈകളുമായി അയിരം പൂര്‍ണചന്ദ്രന്മാരെ കണ്ട്‌ നിലാവിന്റെ ശര്‍ക്കര നുണയുവാന്‍...

14 അഭിപ്രായങ്ങള്‍ ഇതുവരെ കിട്ടി. നിങ്ങളും പറയൂ:

nalan::നളന്‍ പറഞ്ഞു... മറുപടി

ആശംസകള്‍,
ഇപ്പോഴാ കണ്ടത്. പഴയ പോസ്റ്റിലെ പടങ്ങളും ഇഷ്ടമായി

അജ്ഞാതന്‍ പറഞ്ഞു... മറുപടി

യാത്ര സഫലമാകുവാന്‍ ആശംസകള്‍.

ikkaas|ഇക്കാസ് പറഞ്ഞു... മറുപടി

ഇരുമെയ്യാണെങ്കിലും നിങ്ങളൊന്നായ് ഇനിയും ഒരുപാടു നല്ല മുഹൂര്‍ത്തങ്ങള്‍ക്കു സാക്ഷിയാകുവാനുള്ള ഭാഗ്യം സര്‍വ്വേശ്വരന്‍ തരുമാറാകട്ടെ എന്ന് ആശംസിക്കുന്നു.

സന്തോഷ് പറഞ്ഞു... മറുപടി

ആശംസകള്‍!

സു | Su പറഞ്ഞു... മറുപടി

ആശംസകള്‍. എന്നും സന്തോഷമായിരിക്കാന്‍ ദൈവം അനുഗ്രഹിക്കട്ടെ. :)

പട്ടേരി l Patteri പറഞ്ഞു... മറുപടി

മഴയും ആസ്വദിച്ചു,പുഞ്ചപ്പാടത്തിലൂടെ പുഞ്ചിരിയുമായി കൊന്നപ്പൂങ്കുലകളും കിലുക്കി ഒരു കുടക്കീഴില്‍, സന്തോഷത്തിന്റെ സൌഭാഗ്യത്തിന്റെ നൂറായിരം കോടി നിമിഷങ്ങള്‍ ആശംസിക്കുന്നു ..എന്റെ പ്രിയ കൂട്ടുകാര്‍ക്ക്
ദൈവം അനുഗ്രഹിക്കട്ടെ. :)

കുട്ടേട്ടന്‍ : kuttettan പറഞ്ഞു... മറുപടി

ഒരായിരം ആശംസകള്‍

മഴയത്തും വെയിലത്തും എന്നും അന്ന്യോന്ന്യം താങ്ങായി തണലായി ദീര്‍ഖ കാലം അടുത്ത തലമുറയും അതിന്റെ അടുത്ത തലമുറയും കാണാന്‍ സാധിക്കട്ടെ.

അജ്ഞാതന്‍ പറഞ്ഞു... മറുപടി

ആശംസകള്‍!ആശംസകള്‍!!

ഇത്തിരിവെട്ടം|Ithiri പറഞ്ഞു... മറുപടി

ആശംസകള്‍...

മുസാഫിര്‍ പറഞ്ഞു... മറുപടി

വിവാഹ ദിനാശംസാകള്‍,
ഓ.ടൊ : ആയിരം പൂര്‍ണ്ണ ചന്ദ്രന്മാരെക്കാണാന്‍ എണ്‍പത്തിനാലു വര്‍ഷം മതിയത്രെ :-)

മേഘമല്‍ ഹാര്‍ പറഞ്ഞു... മറുപടി

നന്ദി. നല്ലവാക്കുകള്‍ക്ക്‌, ആശംസകള്‍ക്ക്‌. മേഘമല്‍ ഹാറിലേക്ക്‌ അധികം മറുമൊഴികള്‍ വരാത്തതിനാല്‍ അല്‍പം നിരാശനായിരുന്നു.ഇപ്പൊഴല്ല.വീണ്ടും നന്ദി... ഞങ്ങള്‍ ഇപ്പോളൊരു കൂടുണ്ടാക്കിക്കൊണ്ടിരിക്കുകയാണ്‌.. താമസിക്കാന്‍. അതാ നന്ദി പറയാന്‍ വൈകിയത്‌.

വല്യമ്മായി പറഞ്ഞു... മറുപടി

വൈകിയ വേളയില്‍ ആശംസകള്‍

ഇത്തിരിവെട്ടം|Ithiri പറഞ്ഞു... മറുപടി

ഇത്തിരി വൈകിയെന്ന് അറിയാം... എന്നാലും മനസ്സ് നിറഞ്ഞ ആശംസകള്‍.

materials പറഞ്ഞു... മറുപടി

vintage dior
christian dior bag
dior bag
dior handbag
dior handbags

Related Posts with Thumbnails