tag:blogger.com,1999:blog-33826099.post921804929373487861..comments2023-11-02T15:37:35.675+05:30Comments on മേഘമല്‍ഹാര്‍: ഞാനും ഓണത്തല്ലും മേഘമല്‍ഹാര്‍(സുധീര്‍)http://www.blogger.com/profile/12581505432000384288noreply@blogger.comBlogger15125tag:blogger.com,1999:blog-33826099.post-25555831466976575542012-08-19T12:37:40.065+05:302012-08-19T12:37:40.065+05:30മനോഹരമായ ചിത്രം..
ആരാണിക്കൊച്ചു തലയ്ക്കകത്തിത്ര ക...മനോഹരമായ ചിത്രം..
ആരാണിക്കൊച്ചു തലയ്ക്കകത്തിത്ര കലമ്പൽ കൂട്ടാൻ
എന്തിനാണി കുഞ്ഞുകണ്ണുകൾക്കിത്ര വിസ്മയം
അതിശയത്തോണിയിറക്കുമാറ്റു വക്കിൽ
നിന്റെ കാഴ്ചകളെനിക്കും തരൂ കുഞ്ഞുപൂക്കളെ

സുഗന്ധിhttps://www.blogger.com/profile/04699220846698359528noreply@blogger.comtag:blogger.com,1999:blog-33826099.post-71798249850452311992011-10-13T16:06:35.693+05:302011-10-13T16:06:35.693+05:30Kollattoo....
http://lekhaken.blogspot.com
.Kollattoo....

http://lekhaken.blogspot.com

.സാമൂസ് കൊട്ടാരക്കര https://www.blogger.com/profile/01464024717339549957noreply@blogger.comtag:blogger.com,1999:blog-33826099.post-31027394736641212122011-10-04T15:35:17.921+05:302011-10-04T15:35:17.921+05:30അതെയതെ, ഇന്നത്തെ തലമുറയിലെ കുട്ടികളോടൊക്കെ എന്തെങ്...അതെയതെ, ഇന്നത്തെ തലമുറയിലെ കുട്ടികളോടൊക്കെ എന്തെങ്കിലും പറഞ്ഞു പിടിച്ചു നില്ക്കുക എന്നത് എളുപ്പമല്ല.

:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-33826099.post-63714132346508346902011-09-18T23:25:34.736+05:302011-09-18T23:25:34.736+05:30അതി വിദൂരമല്ലാത്ത ഭാവിയില്‍ ഓണവും ,മാവേലിയും ,തുമ്...അതി വിദൂരമല്ലാത്ത ഭാവിയില്‍ ഓണവും ,മാവേലിയും ,തുമ്പപ്പൂ വും ,മൊക്കെ ഫേസ്ബുക്കിലും ,ബ്ലോഗിലുമൊക്കെ ഭാവി തലമുറ തിരയെണ്ടിവരുമോ ?ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-33826099.post-79558356051079089762011-09-18T21:01:14.159+05:302011-09-18T21:01:14.159+05:30തുമ്പപ്പൂ , മുക്കുറ്റി പ്പൂ , കുംബളപ്പൂ , മത്താപ്...തുമ്പപ്പൂ , മുക്കുറ്റി പ്പൂ , കുംബളപ്പൂ , മത്താപ്പൂ , ഒടിച്ചു കുത്തിപ്പൂ , ചെമ്പരത്തിപ്പൂ , അലരിപ്പൂ , ചെമ്പരത്തിപ്പൂ , പൂവാങ്കുരുന്നില , കയ്യുണ്ണി , കറുക , ഉഴിഞ്ഞ ,നിലപ്പന , കൃഷ്ണകാന്തി , നളനീലി , കണ്ണാന്തളി , കിളിപ്പൂ , കാക്കപ്പൂവ് ,കലമ്പോട്ടി ,കദളി ,കായാമ്പൂ , കോളാമ്പിപ്പൂ , നെല്ലിപ്പൂ ,അരിപ്പൂ ,

ഓര്‍മ്മകള്‍ മയില്‍ പീലി വിടര്‍ത്തുന്നു. ഓര്‍മ്മിപ്പിച്ചതിനു നന്ദി...ആസാദ്https://www.blogger.com/profile/12358447582080690555noreply@blogger.comtag:blogger.com,1999:blog-33826099.post-77275836932946469282011-09-18T16:33:28.265+05:302011-09-18T16:33:28.265+05:30ആന പോവുന്ന പൂമരത്തിന്റെ ചോടെ പോവുന്നതാരെടാ...........ആന പോവുന്ന പൂമരത്തിന്റെ ചോടെ പോവുന്നതാരെടാ...........
ആരാനുമല്ല കൂരാനുമല്ല കുറ്റിക്കാട്ടിലെ ചിരുതേവി.......
പൂവേ പൊലി,പൂവേ പൊലി,പൂവേ പൊലി പൂവേ.........
[ഇഷ്ടായി പോസ്റ്റ്........എന്റെ കുഞ്ഞു ബ്ലോഗില്‍ ''അവള് ''ഇരിപ്പുണ്ട് സ്വാഗതം.........]ഇസ്മയില്‍ അത്തോളിhttps://www.blogger.com/profile/12391363504332245654noreply@blogger.comtag:blogger.com,1999:blog-33826099.post-45275071668354054702011-09-14T16:40:15.282+05:302011-09-14T16:40:15.282+05:30"ഉഞ്ഞാല് ഒന്നും ആര്‍ക്കും വേണ്ടാതായി. ഓണമായ..."ഉഞ്ഞാല് ഒന്നും ആര്‍ക്കും വേണ്ടാതായി. ഓണമായാല്‍ ഉഞ്ഞാല് ഇല്ലാതെ തന്നെ ആടാനാ താല്പര്യം പലര്‍ക്കും
ഇതാണ് കിടിലന്‍ എന്ന് പറയണത് ...Kavitha Manohar | ചിരുതക്കുട്ടിhttps://www.blogger.com/profile/18128995349239985336noreply@blogger.comtag:blogger.com,1999:blog-33826099.post-44635045011127177062011-09-12T21:58:04.429+05:302011-09-12T21:58:04.429+05:30@സ്മിത, നന്ദി സ്മിത.
@ നോച്ചില്‍ . സന്തോഷം@സ്മിത, നന്ദി സ്മിത.
@ നോച്ചില്‍ . സന്തോഷംമേഘമല്ഹാര്(സുധീര്‍)https://www.blogger.com/profile/12581505432000384288noreply@blogger.comtag:blogger.com,1999:blog-33826099.post-28270202907325756592011-09-12T18:33:02.431+05:302011-09-12T18:33:02.431+05:30''ഓ൪മ്മയ്കു പേരാണിതോണം!
അച്ഛന് ഉടുപ്പിച്ച...''ഓ൪മ്മയ്കു പേരാണിതോണം!
അച്ഛന് ഉടുപ്പിച്ച കൊച്ചു മഞ്ഞക്കോടി ചുറ്റി
ക്കിളിത്തട്ടുലഞ്ഞ കാലം!

............ ''സ്മിതhttps://www.blogger.com/profile/04012931555146391724noreply@blogger.comtag:blogger.com,1999:blog-33826099.post-71282359138288576952011-09-11T18:20:01.132+05:302011-09-11T18:20:01.132+05:30മേഘമൽഹാർ മനോഹരമായിരിക്കുന്നു.അഭിനന്ദനങ്ങൾ....മേഘമൽഹാർ മനോഹരമായിരിക്കുന്നു.അഭിനന്ദനങ്ങൾ....ടി പി സക്കറിയhttps://www.blogger.com/profile/01912865802346218039noreply@blogger.comtag:blogger.com,1999:blog-33826099.post-45519451516557111492011-09-11T17:53:35.741+05:302011-09-11T17:53:35.741+05:30@rahul .
രാഹുല്‍ എന്റെ അനന്തിരവന് .ഈ പോസ്റ്റില...@rahul .
രാഹുല്‍ എന്റെ അനന്തിരവന് .ഈ പോസ്റ്റിലെ ഒരു കഥാപാത്രം .
@nissar. നന്ദിമേഘമല്ഹാര്(സുധീര്‍)https://www.blogger.com/profile/12581505432000384288noreply@blogger.comtag:blogger.com,1999:blog-33826099.post-30227278549370848432011-09-11T13:53:32.359+05:302011-09-11T13:53:32.359+05:30ഓണ സ്മൃതികളുടെ മനോഹരമായ ആവിഷ്ക്കരണം .
സുധീറിന്റെ ക...ഓണ സ്മൃതികളുടെ മനോഹരമായ ആവിഷ്ക്കരണം .
സുധീറിന്റെ കാഴ്ച്ചകളോടെ എനിക്ക് കുറച്ചു ഇഷ്ടം തോന്നുന്നു. സമാനമായ കാഴ്ച പ്പാടിന്റെ ഒരു സുഖം തോന്നുന്നു.വീണ്ടും വരിക .സ്നേഹ പൂര്‍വംKattil Abdul Nissarhttps://www.blogger.com/profile/17629314172574697590noreply@blogger.comtag:blogger.com,1999:blog-33826099.post-18132874094486047652011-09-10T08:45:40.680+05:302011-09-10T08:45:40.680+05:30AN EXCELLENT BLOGAN EXCELLENT BLOGrahul sudhirhttps://www.blogger.com/profile/03925879492145474526noreply@blogger.comtag:blogger.com,1999:blog-33826099.post-16502776595920116992011-09-10T08:32:16.591+05:302011-09-10T08:32:16.591+05:30രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.മേഘമല്‍ഹാര്‍(സുധീര്‍)https://www.blogger.com/profile/12581505432000384288noreply@blogger.comtag:blogger.com,1999:blog-33826099.post-55728400600285532942011-09-10T07:39:56.209+05:302011-09-10T07:39:56.209+05:30കുട്ടികള്‍ക്കൊക്കെ വിവരം വച്ചു . മാമന്മാരുടെ കാര...കുട്ടികള്‍ക്കൊക്കെ വിവരം വച്ചു . മാമന്മാരുടെ കാര്യം .മേഘമല്‍ഹാര്‍(സുധീര്‍)https://www.blogger.com/profile/12581505432000384288noreply@blogger.com