tag:blogger.com,1999:blog-33826099.post3706078024245223547..comments2023-11-02T15:37:35.675+05:30Comments on മേഘമല്‍ഹാര്‍: സ്കൂള്‍ കഥകള്‍-2. ഒരു കളവും 41 കള്ളങ്ങളും.മേഘമല്‍ഹാര്‍(സുധീര്‍)http://www.blogger.com/profile/12581505432000384288noreply@blogger.comBlogger21125tag:blogger.com,1999:blog-33826099.post-72361081731866576502015-09-12T23:17:29.392+05:302015-09-12T23:17:29.392+05:30 ബ്രൂസ് ലീ യോടുളള സുധിയുടെ കമ്പം ഞാൻ ഇപ്പോഴും ഓർക... ബ്രൂസ് ലീ യോടുളള സുധിയുടെ കമ്പം ഞാൻ ഇപ്പോഴും ഓർക്കുന്നു. അന്നത്തെ സ്റ്റെപ്പ് കട്ടും, കോട്ടയം
പുഷ്പരാജ് കഥകളും ഒക്കെ കലർന്ന മായാ ലോകം:ഷാഫിnoreply@blogger.comtag:blogger.com,1999:blog-33826099.post-30957309340556441022011-09-14T14:44:03.374+05:302011-09-14T14:44:03.374+05:30@അനീഷ് പുതുവലില്‍
റവന്യു വകുപ്പില്‍ നാടിനെ സേവിക്...@അനീഷ് പുതുവലില്‍
റവന്യു വകുപ്പില്‍ നാടിനെ സേവിക്കുന്നു ..മേഘമല്‍ഹാര്‍(സുധീര്‍)https://www.blogger.com/profile/12581505432000384288noreply@blogger.comtag:blogger.com,1999:blog-33826099.post-2078900334020687732011-09-13T23:52:14.326+05:302011-09-13T23:52:14.326+05:30നമ്മുടെ കുഞ്ഞു ബ്രൂസിലി ഇപ്പൊ എന്തായ്??നമ്മുടെ കുഞ്ഞു ബ്രൂസിലി ഇപ്പൊ എന്തായ്??Aneesh Puthuvalil (അനീഷ് പുതുവലില്‍) )https://www.blogger.com/profile/17077844299665902229noreply@blogger.comtag:blogger.com,1999:blog-33826099.post-18945316661497582192011-01-19T12:58:35.927+05:302011-01-19T12:58:35.927+05:30ബാല്യത്തിലെ വീമ്പ് പറച്ചിലൊക്കെ ഒറിജിനാലിറ്റിയോടെ ...ബാല്യത്തിലെ വീമ്പ് പറച്ചിലൊക്കെ ഒറിജിനാലിറ്റിയോടെ എഴുതിയിട്ടുണ്ട്. രസകരമായി വായന. നന്ദി.ഉസ്മാന് പള്ളിക്കരയില്‍https://www.blogger.com/profile/04637710701326147833noreply@blogger.comtag:blogger.com,1999:blog-33826099.post-13982218371991974622011-01-19T07:27:28.536+05:302011-01-19T07:27:28.536+05:30@Villagemaan
നന്ദി.റവന്യു വകുപ്പിലെ വില്ലജ് മാന്‍ ...@Villagemaan
നന്ദി.റവന്യു വകുപ്പിലെ വില്ലജ് മാന്‍ ആണോ താങ്കള്മേഘമല്ഹാര്(സുധീര്‍)https://www.blogger.com/profile/12581505432000384288noreply@blogger.comtag:blogger.com,1999:blog-33826099.post-10895235594753382562011-01-18T19:40:23.965+05:302011-01-18T19:40:23.965+05:30എല്ലാ കുട്ടികളും ഇങ്ങനെ ഒക്കെ തന്നെ.
കോട്ടയത്ത് ...എല്ലാ കുട്ടികളും ഇങ്ങനെ ഒക്കെ തന്നെ.

കോട്ടയത്ത് ഉള്ള പി ആന്‍ഡ് ടി ടവര്‍ തന്റെ ഏട്ടന്റെ ആണെന്ന് ഒരിക്കല്‍ എന്റെ കൂട്ടുകാരന് ഒരു കാച്ച് കാച്ചി..അത് വിശ്വസിച്ചു ഞാന്‍ വീട്ടില്‍ ചെന്ന് പറയുകേം ചെയ്തു..പിന്നത്തെ പുകില് അറിയാല്ലോ !

നന്നായീട്ടോ ! വീണ്ടും വരാം..Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-33826099.post-9597008571043451302008-12-02T13:45:00.000+05:302008-12-02T13:45:00.000+05:30കുട്ടിക്കാലത്ത് ഞാൻ പേരെടുത്ത ഒരു കള്ളക്കഥകാരനായി...കുട്ടിക്കാലത്ത് ഞാൻ പേരെടുത്ത ഒരു കള്ളക്കഥകാരനായിരുന്നു:) അങ്ങനെയൊക്കെയല്ലേ ഭാവന വളരുന്നത്...
അതുകൊണ്ട് കള്ളങ്ങൾ(കള്ളക്കഥകൾ) പറയുന്ന കൂട്ടികളേ ആരും നിരുത്സാഹപ്പെടുത്തല്ലേ....
സ്മിതയും ബ്ലോഗൂട്ടുകാരും പറഞ്ഞിട്ടുണ്ടാവും പറഞ്ഞിട്റ്റുണ്ടാവും നുണക്കഥകൾ അന്നൊക്കെ..മേഘമല്‍ഹാര്‍(സുധീര്‍)https://www.blogger.com/profile/12581505432000384288noreply@blogger.comtag:blogger.com,1999:blog-33826099.post-8352419310744190352008-11-12T18:37:00.000+05:302008-11-12T18:37:00.000+05:30ബ്രൂസ്ലി..ഹെലികൊപ്റെര്‍....പിള്ളേര് ഇങ്ങനേം ബഡായി...ബ്രൂസ്ലി..ഹെലികൊപ്റെര്‍....പിള്ളേര് ഇങ്ങനേം ബഡായി അടിക്ക്യോ?
ദൈവമേ !smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-33826099.post-84379918466535533042008-11-01T18:57:00.000+05:302008-11-01T18:57:00.000+05:30അഭിപ്രായം എഴുതിയവർക്കെലാം നന്ദി. സ്കൂൾ കതകൾ -3 പോസ...അഭിപ്രായം എഴുതിയവർക്കെലാം നന്ദി. സ്കൂൾ കതകൾ -3 പോസ്റ്റിയിട്ടുണ്ട്. അഭിപ്രായം പറയുമോ?മേഘമല്‍ഹാര്‍(സുധീര്‍)https://www.blogger.com/profile/12581505432000384288noreply@blogger.comtag:blogger.com,1999:blog-33826099.post-24338596855520404832008-10-31T08:40:00.000+05:302008-10-31T08:40:00.000+05:30“ഞാനെ, ബ്രൂസിലീടെ പുനര്‍ജന്മാണത്രേ.എന്റെ വീടിനടുത്...“ഞാനെ, ബ്രൂസിലീടെ പുനര്‍ജന്മാണത്രേ.എന്റെ വീടിനടുത്തെ അമ്പലത്തിലെ പൂജാരി പറഞ്ഞതാ.
വീടിന്റടുത്തുള്ള ഒരു ചേട്ടനും പറഞ്ഞു.
ഞാന്‍ ജനിച്ചതും, ബ്രൂസിലി മരിച്ചതും 1973 ലാണ്.".
"ഞാനും 1973 തന്ന്യാ".

ആ കുഞ്ഞുപ്രായത്തിലെ നിഷ്കളങ്കത എഴുത്തിലൂടെ അതേപടി പകര്‍ത്താന്‍ സാധിച്ചിരിയ്ക്കുന്നു. നന്നായി, മാഷേ
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-33826099.post-2522150903427767612007-02-25T22:17:00.000+05:302007-02-25T22:17:00.000+05:30very goodvery goodAnonymousnoreply@blogger.comtag:blogger.com,1999:blog-33826099.post-25753517895318596582007-02-18T22:51:00.000+05:302007-02-18T22:51:00.000+05:30സുധീര്‍(മേഘമല്‍ഹാര്‍)-ന്റെ "മദിരാശിമരം" എന്ന തരക്ക...സുധീര്‍(മേഘമല്‍ഹാര്‍)-ന്റെ "മദിരാശിമരം" എന്ന തരക്കേടില്ലാത്ത പോസ്റ്റ് സ്കൂള്‍ കഥകളില്‍ പെടുത്താത്തതെന്തേ?.Anonymousnoreply@blogger.comtag:blogger.com,1999:blog-33826099.post-205109229321842352007-02-18T22:02:00.000+05:302007-02-18T22:02:00.000+05:30സ്കൂള്‍ കഥകള്‍ രസമായിട്ടുണ്ട്.സ്കൂള്‍ കഥകള്‍ രസമായിട്ടുണ്ട്.krish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-33826099.post-42999094025201194542007-02-18T21:36:00.000+05:302007-02-18T21:36:00.000+05:30അയ്യടാ... ഞാനും ജനിച്ചത് 1973ല്‍ തന്നെയാണ്. ദിസ്യൂ...അയ്യടാ... ഞാനും ജനിച്ചത് 1973ല്‍ തന്നെയാണ്. ദിസ്യൂം... ദിസ്യൂം... (ഏറ്റില്ലല്ലേ..:-))സുഗതരാജ് പലേരിhttps://www.blogger.com/profile/03977975605703363753noreply@blogger.comtag:blogger.com,1999:blog-33826099.post-7859688297431871962007-02-18T18:36:00.000+05:302007-02-18T18:36:00.000+05:30എനിക്കു രഹസ്യം സൂക്ഷിക്കാന്‍ വലിയ ബുദ്ദിമുട്ടാ......എനിക്കു രഹസ്യം സൂക്ഷിക്കാന്‍ വലിയ ബുദ്ദിമുട്ടാ... ആരോടേലും ഒന്നു പറഞ്ഞില്ലേല്‍ ഇനി ഒറക്കം വരില്ല. പോരട്ടെ പുതിയ കള്ളങ്ങള്‍.മുക്കുവന്https://www.blogger.com/profile/02833807041191290463noreply@blogger.comtag:blogger.com,1999:blog-33826099.post-46519695802732525992007-02-17T23:28:00.000+05:302007-02-17T23:28:00.000+05:30കൊള്ളാം:))കൊള്ളാം:))വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-33826099.post-11644431143823170822007-02-17T23:21:00.000+05:302007-02-17T23:21:00.000+05:30അടി പൊളി.സ്കൂള്‍ കഥകളുടെ മൂന്നാം ഭാഗം വേഗം പോരട്ടേ...അടി പൊളി.സ്കൂള്‍ കഥകളുടെ മൂന്നാം ഭാഗം വേഗം പോരട്ടേ.കള്ളനെ പിടിക്കാന്‍ പറ്റ്യോ, മേഘമല്‍ഹാറേ?.. ഇനി ഈ കഥ തന്നെ കള്ളമാണോ?.Anonymousnoreply@blogger.comtag:blogger.com,1999:blog-33826099.post-1338523361836373612007-02-17T23:02:00.000+05:302007-02-17T23:02:00.000+05:30നന്നായി....രസമായി......ഇങ്ങനെ തന്നെയാണു ചെറുക്ലാസി...നന്നായി....രസമായി......ഇങ്ങനെ തന്നെയാണു ചെറുക്ലാസിലൊക്കെ പഠിക്കുമ്പോ എല്ലാവരും സംസാരിക്കുക..........അങ്ങനെയൊക്കെ തന്നെയല്ലെ ഭാവനയും വളരുക[സിനിമാ നടി ഭാവന വളരുന്ന കാര്യമല്ല കേട്ടോ]sandozhttps://www.blogger.com/profile/07986985766042788628noreply@blogger.comtag:blogger.com,1999:blog-33826099.post-66724902716969097672007-02-17T13:48:00.000+05:302007-02-17T13:48:00.000+05:30:) :):) :)kusruthikkutukkahttps://www.blogger.com/profile/08997951631401893401noreply@blogger.comtag:blogger.com,1999:blog-33826099.post-14013840267126853002007-02-17T13:15:00.000+05:302007-02-17T13:15:00.000+05:30ഞാനും ആരോടും പറയില്ലാട്ടോ.ഞാനും ആരോടും പറയില്ലാട്ടോ.അഡ്വ.സക്കീനhttps://www.blogger.com/profile/05773554023322087223noreply@blogger.comtag:blogger.com,1999:blog-33826099.post-58329933495996739382007-02-17T00:17:00.000+05:302007-02-17T00:17:00.000+05:30എന്റെ പുതിയ പോസ്റ്റ്- 'സ്കൂള്‍ കഥകള്‍-2. ഒരു കളവു...എന്റെ പുതിയ പോസ്റ്റ്- 'സ്കൂള്‍ കഥകള്‍-2. ഒരു കളവും 41 കള്ളങ്ങളും.'. വായിച്ച് അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ. - മേഘമല്ഹാര്മേഘമല്ഹാര്(സുധീര്‍)https://www.blogger.com/profile/12581505432000384288noreply@blogger.com