tag:blogger.com,1999:blog-33826099.post1739436983174540555..comments2023-11-02T15:37:35.675+05:30Comments on മേഘമല്‍ഹാര്‍: ഒരു പുഴയുടെ അന്ത്യംമേഘമല്ഹാര്(സുധീര്‍)http://www.blogger.com/profile/12581505432000384288noreply@blogger.comBlogger32125tag:blogger.com,1999:blog-33826099.post-71703247828043568462012-11-20T03:55:05.410+05:302012-11-20T03:55:05.410+05:30phentermine price phentermine online india - phent...phentermine price phentermine online india - phentermine online+yahooAnonymousnoreply@blogger.comtag:blogger.com,1999:blog-33826099.post-71587234646013906232012-07-18T16:11:22.506+05:302012-07-18T16:11:22.506+05:30നല്ല ഒരു ലേഖനം അഭിനന്തനങ്ങൾ ..........ഇങ്ങനെ എല്ലാ...നല്ല ഒരു ലേഖനം അഭിനന്തനങ്ങൾ ..........ഇങ്ങനെ എല്ലാറ്റിനും മനുഷ്യൻ കണ്ണടച്ചാൽ പത്തോ അമ്പതോ കൊല്ലം കഴിയുമ്പോൾ എന്ത് ചെയ്യും. ഇനിയെങ്കിലും ഇതിനെതിരെ പൊതുസമൂഹം ഉണർന്നെങ്കിൽ നമ്മുടെ തോടും പുഴയും എല്ലാം നശിച്ച് നാമവിശേഷമാകും. മാധ്യമങ്ങൾ ക്ക് വളരെ വലിയ ഒരു പങ്ക നിർവ്വഹിക്കാൻ കഴിയും ഇതിനെതിരെ. കേരളം കണ്ട് ഒരു മദാമ “ഈ സ്വർഗ്ഗത്തെ ആരാണിങ്ങനെ യാക്കിയത്”.സത്യമല്ലെ അത്..................ശാസ്ത്രം വികസിക്കുന്നു എന്ന് പറയുമ്പോൾ തന്നെ പ്രകൃതിനശിക്കുന്നു,മനുഷ്യന് രോഗങ്ങൾ കൂടുന്നു.ഇങ്ങനെ യുള്ള ശാസ്ത്ര വിക്സനം എന്തിനാണ് അല്ലെങ്കിൽ ശാസ്ത്രം വികസിക്കുന്നത് ആർക്കുവേണ്ടിയാണ്
...............ഇതിനെതിരെ ഒരു സ്ഥിരം കൂട്ടായ്മ രൂപപ്പെട്ടിരുന്നെങ്കിൽ,പ്രവൃത്തിക്കാൻ ക്ഴിയുന്ന ഒന്ന്..................സുധീഷരാമൻhttps://www.blogger.com/profile/05680414442686771468noreply@blogger.comtag:blogger.com,1999:blog-33826099.post-78947317635449847292012-07-18T16:08:24.740+05:302012-07-18T16:08:24.740+05:30നല്ല ഒരു ലേഖനം അഭിനന്തനങ്ങൾ ..........ഇങ്ങനെ എല്ലാ...നല്ല ഒരു ലേഖനം അഭിനന്തനങ്ങൾ ..........ഇങ്ങനെ എല്ലാറ്റിനും മനുഷ്യൻ കണ്ണടച്ചാൽ പത്തോ അമ്പതോ കൊല്ലം കഴിയുമ്പോൾ എന്ത് ചെയ്യും. ഇനിയെങ്കിലും ഇതിനെതിരെ പൊതുസമൂഹം ഉണർന്നെങ്കിൽ നമ്മുടെ തോടും പുഴയും എല്ലാം നശിച്ച് നാമവിശേഷമാകും. മാധ്യമങ്ങൾ ക്ക് വളരെ വലിയ ഒരു പങ്ക നിർവ്വഹിക്കാൻ കഴിയും ഇതിനെതിരെ. ആലപ്പുഴ കണ്ട് കേരളം കണ്ട് ഒരു മദാമ “ഈ സ്വർഗ്ഗത്തെ ആരാണിങ്ങനെ യാക്കിയത്”.സത്യമല്ലെ അത്..................ശാസ്ത്രം വികസിക്കുന്നു എന്ന് പറയുമ്പോൾ തന്നെ പ്രകൃതിനശിക്കുന്നു,മനുഷ്യന് രോഗങ്ങൾ കൂടുന്നു.ഇങ്ങനെ യുള്ള ശാസ്ത്ര വിക്സനം എന്തിനാണ് അല്ലെങ്കിൽ ശാസ്ത്രം വികസിക്കുന്നത് എന്തിനാണ്...............ഇതിനെതിരെ ഒരു സ്ഥിരം കൂട്ടായ്മ രൂപപ്പെട്ടിരുന്നെങ്കിൽ,പ്രവൃത്തിക്കാൻ ക്ഴിയുന്ന ഒന്ന്..................സുധീഷരാമൻhttps://www.blogger.com/profile/05680414442686771468noreply@blogger.comtag:blogger.com,1999:blog-33826099.post-35429854818303686702012-01-27T08:19:05.107+05:302012-01-27T08:19:05.107+05:30മണല്‍ വാരലിന്റെ അവസാന ഇര . ഷൊര് ണൂരിലെ ഭാ...മണല്‍ വാരലിന്റെ അവസാന ഇര . ഷൊര് ണൂരിലെ ഭാരത പ്പുഴക്ക് കുറുകെയുള്ള പഴയ പാലവും തകര്‍ന്നു വീണിരിക്കുന്നു .
.മേഘമല്‍ഹാര്‍(സുധീര്‍)https://www.blogger.com/profile/12581505432000384288noreply@blogger.comtag:blogger.com,1999:blog-33826099.post-5874510011453413742011-03-06T08:02:53.953+05:302011-03-06T08:02:53.953+05:30ഇപ്പോള്‍ ഇതാ അണക്കെട്ടുകളിലെ മണലെടുപ്പ് 'നോക്ക...ഇപ്പോള്‍ ഇതാ അണക്കെട്ടുകളിലെ മണലെടുപ്പ് 'നോക്കുകൂലി' ആവശ്യപ്പെട്ട തൊഴിലാളികള്‍ അട്ടിമറിച്ചിരിക്കുന്നു !. കേരളം ഇതും അര്‍ഹിക്കുന്നു....മേഘമല്‍ഹാര്‍(സുധീര്‍)https://www.blogger.com/profile/12581505432000384288noreply@blogger.comtag:blogger.com,1999:blog-33826099.post-5577048103121008872011-02-10T07:43:34.916+05:302011-02-10T07:43:34.916+05:30നിളക്കിനിയാത്മശാന്തി...നിളക്കിനിയാത്മശാന്തി...മേഘമല്‍ഹാര്‍(സുധീര്‍)https://www.blogger.com/profile/12581505432000384288noreply@blogger.comtag:blogger.com,1999:blog-33826099.post-8676680807691866312011-01-30T11:38:35.615+05:302011-01-30T11:38:35.615+05:30നിളയിപ്പോള്‍ മണലൂറ്റുകാരുടെ കയ്കളിലാണ് . നല്ല രചനനിളയിപ്പോള് മണലൂറ്റുകാരുടെ കയ്കളിലാണ് . നല്ല രചനpradeepramanattukarahttps://www.blogger.com/profile/06119135083670693211noreply@blogger.comtag:blogger.com,1999:blog-33826099.post-4093311650305719352010-12-30T07:56:25.687+05:302010-12-30T07:56:25.687+05:30.@ സുരേഷേ ,
രായിരമംഗലം മലകയറ്റം എന്ന എന്റെ പോസ്റ്....@ സുരേഷേ ,
രായിരമംഗലം മലകയറ്റം എന്ന എന്റെ പോസ്റ്റിലെ വിഷയം മധുസൂദന്‍ നായരുടെ വരികളെ സാധൂകരിക്കുന്നു. കക്കാടിന്റെ 2 വരികളും മുന്‍പൊരു പോസ്റ്റില്‍ ഉണ്ട്ട് . നിളയെ കുറിച്ച് നിരവധി കവികളും കഥകാരന്മാരും എഴുതിയിടുള്ളതാണ്. പുഴയുടെ ആത്മഗതം എന്നരീതിയില്‍ എടുത്തപ്പോള്‍ കാട്ടാക്കടയുടെ വരികളാണ് ഓര്‍മ്മവന്നത്. അത്രയേ ഉള്ളൂ. മഹാകവികളുറെ വരികള്‍ അത്രയൊന്നും കാണാപാഠം അറിയില്ലെന്നത് വേറൊരു വസ്തുത.
നിളക്കൊരു ആശ്വാസമായിരുന്നു സര്‍ക്കാരിന്റെ ഡാം മണലെടുപ്പ് തിരുമാനം.
ഡാമുകളിലെ മണല്‍ എടുപ്പ് ഫല പ്രദമായില്ലെന്ന് ഇപ്പോള്‍ സംസ്ഥാന ധനമന്ത്രി .എന്ത് കൊണ്ടെന്നു മന്ത്രി പറഞ്ഞില്ല. കഷ്ടം.മേഘമല്‍ഹാര്‍(സുധീര്‍)https://www.blogger.com/profile/12581505432000384288noreply@blogger.comtag:blogger.com,1999:blog-33826099.post-81978990538424583552010-12-29T11:12:57.386+05:302010-12-29T11:12:57.386+05:30അംബ പേരാറേ നീ മാറിപ്പോമോ
ആകുലമാമൊരഴുക്കുചാലായ്
എന...അംബ പേരാറേ നീ മാറിപ്പോമോ
ആകുലമാമൊരഴുക്കുചാലായ്

എന്ന് ഇടശ്ശേരി കുറ്റിപ്പുറം പാലം എന്ന കവിതയിൽ എഴുതിയത് 50 വർഷങ്ങൾക്ക് മുൻപ് ആണ്.

എത്ര ശരിയായിരിക്കുന്നു. ഓരോ തവണ നിളയുടെ തീരത്തുകൂടി യാത്ര ചെയ്യുമ്പോഴും ഉദകക്രിയയ്ക്ക് നേരമായി എന്ന് മനസ്സിൽ കരുതും..

മനുഷ്യൻ എത്ര ക്രൂരനായ ഒരു ജന്തുവാണ് എന്നും കരുതും.

നല്ല വിശദമായ കുറിപ്പ്. പക്ഷേ താങ്കൾ എപ്പൊഴും കവിതയിലേക്ക് പോകുമ്പോൾ മധുസൂദനൻ നായരും മുരുകൻ കാട്ടാക്കടയും ഒക്കെയാണ് വരുന്നത്. നിളയെക്കുറിച്ച് പറയുമ്പോൾ ഇടശ്ശേരിയും പിയും സച്ചിദാനന്ദനുമൊക്കെ വന്നുകൂടെ?എന്‍.ബി.സുരേഷ്https://www.blogger.com/profile/03022227090250105605noreply@blogger.comtag:blogger.com,1999:blog-33826099.post-33929877856108083802010-12-24T07:35:14.725+05:302010-12-24T07:35:14.725+05:30അഭിപ്രായങ്ങള്‍ എഴുതിയവര്‍ക്കെല്ലാം നന്ദി .അഭിപ്രായങ്ങള്‍ എഴുതിയവര്‍ക്കെല്ലാം നന്ദി .മേഘമല്‍ഹാര്‍(സുധീര്‍)https://www.blogger.com/profile/12581505432000384288noreply@blogger.comtag:blogger.com,1999:blog-33826099.post-47916885419240884182010-12-20T05:55:39.972+05:302010-12-20T05:55:39.972+05:30പ്രസക്തമായ പോസ്റ്റ്. ഒരു കാലത്ത് നിളയുടെ മുകളിലൂട...പ്രസക്തമായ പോസ്റ്റ്. ഒരു കാലത്ത് നിളയുടെ മുകളിലൂടെ പക്ഷീന്ദ്രന്‍ പോലും പറക്കുവാന്‍ ഭയപ്പെട്ടിരുന്നു. അത്രയായിരുന്നു പുഴയുടെ രൌദ്ര ഭാവം. പക്ഷെ ഇന്ന്..........

എന്റെ പുതിയ ഷോട്ട് ഫിലിം കാണുവാന്‍ താങ്കളെ എന്റെ ബ്ലോഗിലേക്ക് ക്ഷണിക്കുന്നു.Asok Sadanhttps://www.blogger.com/profile/07274201879855857146noreply@blogger.comtag:blogger.com,1999:blog-33826099.post-5334272255843643152010-11-28T09:13:44.698+05:302010-11-28T09:13:44.698+05:30ഒരുപാട് വര്‍ക്ക് ചെയ്തിട്ടുണ്ട് ഈ പോസ്റ്റിന് വേണ്ട...ഒരുപാട് വര്‍ക്ക് ചെയ്തിട്ടുണ്ട് ഈ പോസ്റ്റിന് വേണ്ടി. അഭിനന്ദനങ്ങള്‍.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-33826099.post-20413778692459649592010-11-20T18:26:11.214+05:302010-11-20T18:26:11.214+05:30ith nalla soochanayaanu. bharathapuzhaye samrakshi...ith nalla soochanayaanu. bharathapuzhaye samrakshikkaa saamoohya mathil aavashyamaanu.athu nammude paarambarya vaahiyaanu enna kaaryam marakkaruth.SUJITH KAYYURhttps://www.blogger.com/profile/17593331006144946545noreply@blogger.comtag:blogger.com,1999:blog-33826099.post-8940295066693868692010-10-24T19:39:11.604+05:302010-10-24T19:39:11.604+05:30പാവം പുഴ....പാവം പുഴ....ഒഴാക്കന്.https://www.blogger.com/profile/04798739804551112053noreply@blogger.comtag:blogger.com,1999:blog-33826099.post-47026338357238176492010-10-23T22:23:26.059+05:302010-10-23T22:23:26.059+05:30പുഴകള്‍ ഓരോന്നും മ്ര്തിയടയുന്നു.
നല്ല പോസ്റ്റ്പുഴകള് ഓരോന്നും മ്ര്തിയടയുന്നു.
നല്ല പോസ്റ്റ്റശീദ് പുന്നശ്ശേരിhttps://www.blogger.com/profile/12653369544711625650noreply@blogger.comtag:blogger.com,1999:blog-33826099.post-19066445864569660242010-10-15T23:00:21.710+05:302010-10-15T23:00:21.710+05:30നന്നായി എനിക്കും ഉണ്ട് മേഘമല്‍ഹാര്‍ എന്നൊരു ബ്ലോഗ്...നന്നായി എനിക്കും ഉണ്ട് മേഘമല്‍ഹാര്‍ എന്നൊരു ബ്ലോഗ്
വായിക്കണം അഭിപ്രായം പറയണംAnaswayanadan https://www.blogger.com/profile/02343791553982450767noreply@blogger.comtag:blogger.com,1999:blog-33826099.post-57770200022840540782010-10-07T16:18:19.143+05:302010-10-07T16:18:19.143+05:30ഇങ്ങനെ ഒരാൾ ഇവിടെ വന്നുപോയി! ഇനിയും ഇടയ്ക്കിടെ വരു...ഇങ്ങനെ ഒരാൾ ഇവിടെ വന്നുപോയി! ഇനിയും ഇടയ്ക്കിടെ വരും.

എഴുത്തും പടോംക്ക കൊള്ളാം. ആശംസകൾ!ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-33826099.post-5733589130032729542010-10-03T11:56:24.466+05:302010-10-03T11:56:24.466+05:30ഇന്നാണു ഈ വഴി വരുന്നത്. നന്നായിരിക്കുന്നു,സുധീർ.കാ...ഇന്നാണു ഈ വഴി വരുന്നത്. നന്നായിരിക്കുന്നു,സുധീർ.കാലികപ്രസക്തമായ ലേഖനം.അഭിനന്ദനങ്ങൾ...krishnakumar513https://www.blogger.com/profile/12638187658967563757noreply@blogger.comtag:blogger.com,1999:blog-33826099.post-91850380015265918362010-09-30T18:12:16.143+05:302010-09-30T18:12:16.143+05:30നിളയുടെ പ്രിതോവസ്ഥയിലുള്ള സുധീറിന്റെ ഉൽക്കണ്ഠയിൽ പ...നിളയുടെ പ്രിതോവസ്ഥയിലുള്ള സുധീറിന്റെ ഉൽക്കണ്ഠയിൽ പങ്കു ചേരുന്നു, തീർച്ചയായും നിർദ്ദേശങ്ങൾ പരിഗണിക്കപ്പെടേണ്ടതാണ്. കറുത്ത പ്രതലം വായനക്ക് തടസ്സമാണോ എന്നൊരു സംശയംശ്രീനാഥന്https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-33826099.post-60958057381711818752010-09-30T13:24:03.047+05:302010-09-30T13:24:03.047+05:30പുഴയെന്ന കൂട്ടുകാരിയെ കുറിച്ച് ഞാനും എഴുതി. നിന്നയ...പുഴയെന്ന കൂട്ടുകാരിയെ കുറിച്ച് ഞാനും എഴുതി. നിന്നയിടം കുഴിചിട്ടെന്തു നേടാന്‍ എന്ന്.
ആരുടെയെങ്കിലും കണ്ണ് തുറപ്പിക്കാനായാല് അത്രയും നല്ലത്. പുഴയ്ക്ക് വേണ്ടിയുള്ള പരിശ്രമത്തിനു എന്റെയും ആശംസകള്‍Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-33826099.post-68072165874661876252010-09-28T07:46:11.037+05:302010-09-28T07:46:11.037+05:30പോസ്റ്റിന്റെ ലിങ്ക് അഗ്രഗേടരില് ലിസ്റ്റ് ചെയ്തു ക...പോസ്റ്റിന്റെ ലിങ്ക് അഗ്രഗേടരില് ലിസ്റ്റ് ചെയ്തു കാണുന്നില്ല. എന്താണാവോ..മേഘമല്‍ഹാര്‍(സുധീര്‍)https://www.blogger.com/profile/12581505432000384288noreply@blogger.comtag:blogger.com,1999:blog-33826099.post-26393417897458203162010-09-27T11:56:48.346+05:302010-09-27T11:56:48.346+05:30നന്നായി എഴുതി.നന്നായി എഴുതി.Umesh Pilicodehttps://www.blogger.com/profile/13330444946723752793noreply@blogger.comtag:blogger.com,1999:blog-33826099.post-2566405918086547672010-09-21T20:37:30.941+05:302010-09-21T20:37:30.941+05:30നല്ല പോസ്റ്റ്...അഭിനന്ദനങ്ങള്‍.നല്ല പോസ്റ്റ്...അഭിനന്ദനങ്ങള്‍.Jishad Cronichttps://www.blogger.com/profile/01469885452663739563noreply@blogger.comtag:blogger.com,1999:blog-33826099.post-22277564262814770232010-09-19T11:07:19.986+05:302010-09-19T11:07:19.986+05:30പുഴയുടെ അന്ത്യം എങ്ങനെ സംഭവിക്കുന്നു എന്നു കുന്തി...പുഴയുടെ അന്ത്യം എങ്ങനെ സംഭവിക്കുന്നു എന്നു കുന്തിപ്പുഴയുടെ തീരത്ത് താമസിക്കുന്ന ഞാന്‍ നേരിട്ട് കണ്ടിട്ടുള്ളതാണ്.
പ്രസക്തമായ പോസ്റ്റ് . അഭിനന്ദനങ്ങള്‍ ..ഹംസhttps://www.blogger.com/profile/07685167075814914518noreply@blogger.comtag:blogger.com,1999:blog-33826099.post-19151372037234597992010-09-18T13:51:07.913+05:302010-09-18T13:51:07.913+05:30very good post. especially the painting..
keep wri...very good post. especially the painting..
keep writing.Mr. Coolhttps://www.blogger.com/profile/17749074416243541115noreply@blogger.com