tag:blogger.com,1999:blog-33826099.post117043551918281905..comments2023-11-02T15:37:35.675+05:30Comments on മേഘമല്‍ഹാര്‍: അന്തപ്പേട്ടന്റെ ഒരു കാര്യം.!മേഘമല്‍ഹാര്‍(സുധീര്‍)http://www.blogger.com/profile/12581505432000384288noreply@blogger.comBlogger17125tag:blogger.com,1999:blog-33826099.post-5894555549356008362014-04-21T23:07:14.816+05:302014-04-21T23:07:14.816+05:30തൃശൂരിന്റെ പരിസരത്തെ കഥകൾ ഇനിയും പോരട്ടെ ഗഡിയേ...
...തൃശൂരിന്റെ പരിസരത്തെ കഥകൾ ഇനിയും പോരട്ടെ ഗഡിയേ...
വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-33826099.post-24668678751739292332011-08-16T13:21:13.193+05:302011-08-16T13:21:13.193+05:30adipoli katha sudhi.nee oru thamaasakaran thanne.I...adipoli katha sudhi.nee oru thamaasakaran thanne.I think you need to create more caricature works like this.very good and keep it up.Shafyshafyhttps://www.blogger.com/profile/06429117718677619804noreply@blogger.comtag:blogger.com,1999:blog-33826099.post-43489503594300217862010-11-13T23:38:24.335+05:302010-11-13T23:38:24.335+05:30അന്തപ്പേട്ടന് കലക്കി, ഷാപ്പിന്റെ വാതില്ക്കലുള്ള ...അന്തപ്പേട്ടന് കലക്കി, ഷാപ്പിന്റെ വാതില്ക്കലുള്ള ആ നിപ്പു ശരിക്കും മനസ്സില്‍ തെളിഞ്ഞുവരുന്നു!ചിന്നവീടര്https://www.blogger.com/profile/01798489539131408519noreply@blogger.comtag:blogger.com,1999:blog-33826099.post-33732710361133687512010-11-13T20:13:16.115+05:302010-11-13T20:13:16.115+05:30അന്തമില്ലാത്ത ഏട്ടന്..അന്തപ്പേട്ടന്..പേരില്‍ പോല...അന്തമില്ലാത്ത ഏട്ടന്..അന്തപ്പേട്ടന്..പേരില്‍ പോലും നര്‍മം!

നന്നായി മാഷെ..!ഐക്കരപ്പടിയന്‍https://www.blogger.com/profile/13133819182751570045noreply@blogger.comtag:blogger.com,1999:blog-33826099.post-81132937372921965982007-02-15T23:57:00.000+05:302007-02-15T23:57:00.000+05:30മേഘമല്‍ഹാര്‍, എനിക്കു ചിരിച്ചു ചിരിച്ച് വയ്യാതായി...മേഘമല്‍ഹാര്‍, എനിക്കു ചിരിച്ചു ചിരിച്ച് വയ്യാതായി.അന്തപ്പേട്ടനു നന്ദിAnonymousnoreply@blogger.comtag:blogger.com,1999:blog-33826099.post-35378286991832474722007-02-15T22:34:00.000+05:302007-02-15T22:34:00.000+05:30അന്തപ്പേട്ടന് കലക്കീണ്ടിട്ടാ.മേഘമല്‍ഹാറിനും നര്‍മ...അന്തപ്പേട്ടന് കലക്കീണ്ടിട്ടാ.മേഘമല്‍ഹാറിനും നര്‍മ്മം വഴങ്ങുന്നുണ്ട്.ഇനിയും എഴുതണംട്ടാ.ഒരു വിയ്യ്യ്യൂര് പുരാണം പ്രതീക്ഷിക്കാമ്മോ?.Anonymousnoreply@blogger.comtag:blogger.com,1999:blog-33826099.post-1170560912246563602007-02-04T09:18:00.000+05:302007-02-04T09:18:00.000+05:30അടികിട്ടിയാലും കടം കിട്ടിയാലും തിരിച്ച് കൊടുക്കരു...അടികിട്ടിയാലും കടം കിട്ടിയാലും തിരിച്ച് കൊടുക്കരുത് എന്ന പോളീസിക്കാര്ക്ക് കടം കിട്ടിയാല്‍ അന്തം വിടാം പക്ഷെ, അടി കിട്ടിയാല്‍ അന്തം വിടരുത്.Anonymousnoreply@blogger.comtag:blogger.com,1999:blog-33826099.post-1170494758626496442007-02-03T14:55:00.000+05:302007-02-03T14:55:00.000+05:30കടം വാങ്ങിയാലും അടി വാങ്ങിയാലും തിരിച്ചുകോടുക്കരുത...കടം വാങ്ങിയാലും അടി വാങ്ങിയാലും തിരിച്ചുകോടുക്കരുത് എന്നാണ് ഇഷ്ടന്റെ പോളിസി.
....... വളരെ ഇഷ്ടപ്പെട്ടുAreekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-33826099.post-1170486826098716752007-02-03T12:43:00.000+05:302007-02-03T12:43:00.000+05:30Rasichu masheyRasichu masheyAnonymousnoreply@blogger.comtag:blogger.com,1999:blog-33826099.post-1170471197943877862007-02-03T08:23:00.000+05:302007-02-03T08:23:00.000+05:30ഇതാണ് പട്ടിയുടെ വായില്‍ കയ്യിട്ട് കടി വങ്ങുക എന്ന...ഇതാണ് പട്ടിയുടെ വായില്‍ കയ്യിട്ട് കടി വങ്ങുക എന്ന് പറയുന്നത്. അന്തപ്പേട്ടന് ഒരു പ്രസ്ഥാനമാണല്ലേ..ഉത്സവം : Ulsavamhttps://www.blogger.com/profile/13800440946648091171noreply@blogger.comtag:blogger.com,1999:blog-33826099.post-1170453411784521182007-02-03T03:26:00.000+05:302007-02-03T03:26:00.000+05:30kollallo antappettan... iniyum ponnottey.. njan or...kollallo antappettan... iniyum ponnottey.. njan oru thenga odakkattey....മുക്കുവന്https://www.blogger.com/profile/02833807041191290463noreply@blogger.comtag:blogger.com,1999:blog-33826099.post-1170450959040056822007-02-03T02:45:00.000+05:302007-02-03T02:45:00.000+05:30അന്തപ്പേട്ടന് കലക്കി. മുടങ്ങാതെ പോന്നോട്ടെ. വായനക...അന്തപ്പേട്ടന് കലക്കി. മുടങ്ങാതെ പോന്നോട്ടെ. വായനക്കാര്‍ ധാരാളമുണ്ട്.

NousherAnonymousnoreply@blogger.comtag:blogger.com,1999:blog-33826099.post-1170441858240082042007-02-03T00:14:00.000+05:302007-02-03T00:14:00.000+05:30പാപ്പാനെ ആന പുറത്തുകേറ്റാനെന്നവണ്ണം, പാവം ശകടം അനു...പാപ്പാനെ ആന പുറത്തുകേറ്റാനെന്നവണ്ണം, പാവം ശകടം അനുസരണയോടെ ചരിഞ്ഞ് ഒരു പെഡല്‍ പൊക്കി, നിന്നു.
ഹാഹാ...അതു രസിച്ചു....കാണാന്‍ പറ്റുന്നു ..ആ പെഡല്‍.
"ഇനി എനിക്കെന്റെ വഴി.., നിനക്കു നിന്റെ വഴി"
ആ സൈക്കിളു പോകുന്ന വഴിയും കാണാന്‍ പറ്റുന്നു.
മൊത്തത്തില്‍ രസിച്ചു...
ഉള്ളില്‍ അന്തപ്പേട്ടനോടൊരു അനുകമ്പയും.വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-33826099.post-1170441646848781332007-02-03T00:10:00.000+05:302007-02-03T00:10:00.000+05:30അന്തപ്പേട്ടണ്റ്റേ വികൃതികല്‍ മണ്ണു കപ്പിച്ചു എന്നു...അന്തപ്പേട്ടണ്റ്റേ വികൃതികല്‍ മണ്ണു കപ്പിച്ചു എന്നു പറഞ്ഞാല്‍ മതിയല്ലോ. അപ്പനേ കൊച്ചാക്കാനല്ല എണ്റ്റെ സ്വന്തം അച്ഛനും ഇതേ പോലെ ഒരു അവസരത്തില്‍ പട്ടി കടിച്ചു. സൈക്കിളില്‍ അല്ല നടന്നു വരുന്ന വരവിനു. നല്ല പരിചയമുള്ള പട്ടിയാരുന്നു .. പറഞ്ഞിട്ടെന്താ കാര്യം... പിന്നെ ഇവിടെ http://www.mobchannel.com ഒരു പ്രതിമാസ ബ്ളോഗ് തിരഞ്ഞെടുപ്പു ഉണ്ടു. ഇതിണ്റ്റെ ലിങ്ക് അയക്കൂAnonymousnoreply@blogger.comtag:blogger.com,1999:blog-33826099.post-1170440869733704002007-02-02T23:57:00.000+05:302007-02-02T23:57:00.000+05:30" പാട്ട്യായാലും, മൊതല്യായാലും ആ ശവീടെ രണ്ട് പല്ല്..." പാട്ട്യായാലും, മൊതല്യായാലും ആ ശവീടെ രണ്ട് പല്ല് ഞാന്‍ പറിച്ചെട്ത്തിട്ട്ണ്ട്."

അത് അലക്കി.
അന്തപ്പേട്ടന് ചിരിപ്പിച്ചു.Anonymousnoreply@blogger.comtag:blogger.com,1999:blog-33826099.post-1170436140632239962007-02-02T22:39:00.000+05:302007-02-02T22:39:00.000+05:30അന്തപ്പേട്ടന്റെ ഒരു കാര്യം. പട്ടിയെ മുതലയാക്കി. കട...അന്തപ്പേട്ടന്റെ ഒരു കാര്യം. പട്ടിയെ മുതലയാക്കി. കടിയും കൊണ്ടു.Anonymousnoreply@blogger.comtag:blogger.com,1999:blog-33826099.post-1170435727116447072007-02-02T22:32:00.000+05:302007-02-02T22:32:00.000+05:30എന്റെ പുതിയ പൊസ്റ്റ്-"അന്തപ്പേട്ടന്റെ ഒരു കാര്യം....എന്റെ പുതിയ പൊസ്റ്റ്-
"അന്തപ്പേട്ടന്റെ ഒരു കാര്യം.!".അഭിപ്രായങ്ങല്‍ പ്രതീക്ഷിക്കട്ടേ?മേഘമല്‍ഹാര്‍(സുധീര്‍)https://www.blogger.com/profile/12581505432000384288noreply@blogger.com