സ്വാഗതം .സുധീര്‍.To read the blog properly,Download and install/paste the malayalam font http://varamozhi.sourceforge.net/fonts/AnjaliOldLipi-0.730.ttf in WINDOWs font folder now!

1.10.06

പാതയോരങ്ങളില്‍,വാകമരങ്ങള്‍ ചുവപ്പാര്‍ന്ന സായാഹ്നക്കുടകള്‍ ചൂടിയ പകലിനുശേഷം,സ്‌ നേഹം പോലെ ലഹരിപൂണ്ട തണുപ്പിന്റെ കുത്തിനോവിക്കലുമേറ്റ്‌ ,നിലാവിന്റെ വെണ്മ പുളയുന്നതും നോക്കിക്കിടക്കുമ്പോള്‍,ഞാനറിയുന്നു.,ഞാനലിയുന്നു.. വാക്കിന്റെ വളപ്പൊട്ടുകള്‍ മനസ്സിലുടഞ്ഞു പോകാതെ പകര്‍ത്താന്‍ കഴിഞ്ഞെങ്കില്‍...
അക്ഷരം- ആനന്ദം, അനന്ദം,അലിവ്‌,അറിവ്‌,അമ്മ,അനുഗ്രഹം.
അക്ഷരപ്പൊട്ടുകള്‍ ഒട്ടിച്ചു ചേര്‍ത്ത്‌ എന്റെ ഭാഷയെ അണിയിക്കാനായെങ്കില്‍..,
ഉള്ളിന്നുള്ളം ചുട്ടുപൊള്ളുമ്പോള്‍, കുളിരു ചൊരിയുകയും,ഉള്ളിന്നുള്ളം തണുത്തുറയുമ്പോള്‍ കനലു ചൊരിയുകയും ചെയ്യുന്ന വാക്കുകള്‍ കിട്ടിയിരുന്നെങ്കില്‍,..

3 അഭിപ്രായങ്ങള്‍ ഇതുവരെ കിട്ടി. നിങ്ങളും പറയൂ:

KANNURAN - കണ്ണൂരാന്‍ പറഞ്ഞു... മറുപടി

ഇന്നു നവമി... ഇരുളില്‍ വെളിച്ചം തെളിയിച്ച് അറിവിലേക്ക്... നല്ല വാക്കുകള്‍...

googler പറഞ്ഞു... മറുപടി

prada purse
prada uk
prada hand bags
miu miu
miu miu handbags

maicher പറഞ്ഞു... മറുപടി

vintage dior
christian dior bag
dior bag
dior handbag
dior handbags

Related Posts with Thumbnails